admin

ഗാര്‍ഫി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം 14 ന്
പത്തനാപുരം ഗാന്ധിഭവനില്‍

പത്തനാപുരം: ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഗാര്‍ഫി) ഏര്‍പ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേയ് 14 ശനിയാഴ്ച വൈകിട്ട് 4 ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സംവിധായകന്‍ ഹരിഹരനും, നിര്‍മ്മാതാവ് കെ. രവീന്ദ്രനാഥന്‍ നായരും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ഏറ്റുവാങ്ങും. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘എന്നിവര്‍’ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവ ഏറ്റുവാങ്ങും. ജയരാജ് (മികച്ച സംവിധായകന്‍), സുധീര്‍ കരമന (നടന്‍),നവ്യാ …

ഗാര്‍ഫി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം 14 ന്
പത്തനാപുരം ഗാന്ധിഭവനില്‍
Read More »