പേര് Email മേൽവിലാസം മൊബൈൽ നമ്പർ * പ്രായം ജനന തീയതി വിദ്യാഭ്യാസം ജോലി Gender സ്ത്രീപുരുഷൻട്രാൻസ്ജെൻഡർപറയാൻ ആഗ്രഹിക്കുന്നില്ല കലാരംഗത്തെ നിങ്ങളുടെ അഭിരുചികൾ സിനിമയിൽ ഏത് / ഏതൊക്കെ മേഖലയിലാണ് താത്പര്യം Photo (Below 500kb) Aadhar no The Chairman/General Secretary GARFI Pathanapuram, Kollam സർ, ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2022 ഏപ്രിൽ 09 മുതൽ 12 വരെ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിലും 13 ന് പത്തനാപുരം ഗാന്ധിഭവനിലുമായി നടക്കുന്ന സംസ്ഥാനതല ചലച്ചിത്ര പഠനക്യാമ്പിൽ പങ്കെടുക്കാൻ എനിക്ക് അതിയായ താല്പര്യവും പരിപൂർണ്ണ സമ്മതവുമാണ്. ഗാർഫി അധികൃതരുടെ നിർദ്ദേശാനുസരണവും നിയമാവലി പ്രകാരവും പ്രവർത്തിക്കുന്നതാണെന്നും, കൃത്യനിഷ്ഠയോടും അച്ചടക്കത്തോടും കൂടി ആദ്യന്തം ക്യാമ്പിൽ പങ്കെടുക്കുന്നതാണെന്നും മദ്യമോ, പുകവലിയോ യാതൊരുവിധ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നതല്ലെന്നും, മറ്റ് ക്യാമ്പ് അംഗങ്ങളോടും ഗാർഫി പ്രതിനിധികളോടും മാന്യമായ പെരുമാറ്റം പുലർത്തുമെന്നും, ക്യാമ്പ് നടക്കുന്ന സ്കൂളിനും പരിസരത്തിനും സ്കൂൾ ഉപകരണങ്ങൾക്കും മറ്റ് സാധനസാമഗ്രികൾക്കും യാതൊരുവിധ കേടുപാടുകളോ കഷ്ടനഷ്ടങ്ങളോ വരുത്താതെ ശ്രദ്ധിക്കുമെന്നും, ഗാർഫി നേതൃത്വത്തിന്റെ അറിവോ അനുമതിയോ കൂടാതെ ക്യാമ്പ് വിട്ടു പുറത്തു പോവുകയില്ലെന്നും, ക്യാമ്പ് രജിസ്ട്രേഷൻ ഫീസായ 1000 രൂപ ഏപ്രിൽ 9 ന് രാവിലെ 9 മണിക്ക് മുമ്പായി അടയ്ക്കുന്നതാണെന്നും ഞാൻ ഉറപ്പു നൽകുന്നു. മേൽ കാര്യങ്ങളിൽ ഏതെങ്കിലും ഞാൻ ലംഘിക്കുന്ന പക്ഷം ഗാർഫി/ഗാന്ധിഭവൻ നേതൃത്വം കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും വിധേയനാകുവാൻ ഞാൻ ബാധ്യസ്ഥനാണെന്നും ഇതിനാൽ സമ്മതിച്ചിരിക്കുന്നു. എന്ന്, പേര് : ഒപ്പ് (നിർദ്ദേശങ്ങൾ സമ്മതമെങ്കിൽ പൂർണ്ണമായ പേര് എഴുതി സബ്മിറ്റ് ചെയ്യുക :